മൂവാറ്റുപുഴ: കീ ബോര്‍ഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ സെബി ജോസഫെന്ന അത്ഭുത യുവാവിന് കൈകള്‍ വേണ്ട. അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ ബി....
മൂവാറ്റുപുഴ: കീ ബോര്‍ഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ സെബി ജോസഫെന്ന അത്ഭുത യുവാവിന് കൈകള്‍ വേണ്ട. അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ ബി. ടെക് രണ്ടാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ സെബി ജോസഫിന് ജന്മനാ തന്നെ രണ്ട് കൈകളും ഉണ്ടായിരുന്നില്ല. കാലുകള്‍ക്കും പരിമിതിയുണ്ട് . പക്ഷേ കീ ബോര്‍ഡില്‍ വിരിയുന്ന വിസ്മയപ്രകടനത്തിലൊരിടത്തും നാമറിയില്ല ഇത് മനസ്സില്‍ നിറയുന്ന രാഗവിസ്മയങ്ങളെ ഒരു 17കാരന്‍ വിരല്‍ തൊടാതെ പകര്‍ത്തിയെഴുതുകയാണെന്ന്......
വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിങ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 'മ്യൂസിക്കല്‍ മോട്ടിവേഷന്‍ പ്രോഗ്രാ'മിലാണ് സെബി ജോസഫ...
Read more at: http://www.mathrubhumi.com/youth/features/moovattupuzha-key-board-differently-able-malayalam-news-1.868589





COMMENTS